Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Canara Bank

കാ​ന​റ ബാ​ങ്ക് സ്‌​പെ​ഷ​ല്‍ മെ​ഗാ അ​ദാ​ല​ത്ത് 25ന്

കൊ​​​​​ച്ചി: കാ​​​​​ന​​​​​റ ബാ​​​​​ങ്ക് കി​​​​​ട്ടാ​​​​​ക്ക​​​​​ട​​​​​മാ​​​​​യ വാ​​​​​യ്പ​​​​​ക​​​​​ള്‍ തീ​​​​​ര്‍​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി വാ​​​​​യ്പ​​​​​ക്കാ​​​​​ര്‍​ക്ക് പ്ര​​​​​ത്യേ​​​​​ക ഇ​​​​​ള​​​​​വു​​​​​ക​​​​​ളോ​​​​​ടെ 25ന് ​​​​​മെ​​​​​ഗാ അ​​​​​ദാ​​​​​ല​​​​​ത്ത് സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കും.

രാ​​​​​വി​​​​​ലെ 10.30ന് ​​​​​ബാ​​​​​ങ്കി​​​ന്‍റെ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം റീ​​​​​ജ​​​​​ണ​​​​​ല്‍ ഓ​​​​​ഫീ​​​​​സി​​​​​ലാ​​​​​ണ് അ​​​​​ദാ​​​​​ല​​​​​ത്ത്. അ​​​​​ദാ​​​​​ല​​​​​ത്തി​​​​​ല്‍ അ​​​​​ര്‍​ഹ​​​​​രാ​​​​​യ വാ​​​​​യ്പ​​​​​ക്കാ​​​​​ര്‍​ക്ക് പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ം.

Latest News

Corehub Up